പാരിസ് ഒളിമ്പിക്സിന് മൂന്ന് നാള്‍; ഫുട്ബോളിൽ അർജന്റീന മൊറോക്കയെ നേരിടും

2024-07-23 2

പാരിസ് ഒളിമ്പിക്സിന് മൂന്ന് ദിനം മാത്രം ബാക്കി.ഒളിമ്പിക്സ് ഗെയിംസ് മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഫുട്ബോളിൽ സ്പെയിൻ ഉസ്ബക്കിസ്ഥാനെയും, അർജന്റീന മൊറോക്കോയെയും നേരിടും. 

Videos similaires