നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ബഹ്റൈനിലെ ഇസാ ടൗണിലും

2024-07-23 11



പ്രമുഖ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ബഹ്റൈനിലെ ഇസാ ടൗണിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഗ്രൂപ്പിന്റെ മിഡിലീസ്റ്റിലെ 128ാമത്തെയും, ബഹ്റൈനിലെ 19ാമത്തെയും ഔട്ട്‌ലെറ്റാണിത്

Videos similaires