നിപ നിരീക്ഷണത്തിൽ ഉള്ളവരുടെ പരിശോധനാ ഫലം ഇന്ന് വരും

2024-07-23 1

പുനെയില്‍ നിന്നും എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. മലപ്പുറത്ത് കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും

Videos similaires