അച്ഛനെയും മകനെയും റോഡിൽ വലിച്ചിഴച്ച കേസ്; നുണപ്രചാരണമാണ് നടക്കുന്നതെന്ന് കാറിലുണ്ടായവർ
2024-07-23 1
എറണാകുളം ചിറ്റൂരിൽ അച്ഛനെയും മകനെയും റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ നടക്കുന്നത് നുണപ്രചാരണമെന്ന് കാറിൽ ഉണ്ടായിരുന്നവർ. ബൈക്ക് നമ്പർ നോട്ട് ചെയ്യാനാണ് പിന്തുടർന്നെത്തിയത് എന്ന് കാർ യാത്രക്കാർ. കാറിൽ നിന്നുള്ള ദൃശ്യങ്ങൾ മീഡിയ വണ്ണിന്.