അർജുനായി തെരച്ചിൽ എട്ടാം ദിവസവും; ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ...

2024-07-23 1

കർണാകയിലെ അങ്കോലയിൽ മലയിടിച്ചൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള പരിശോധന എട്ടാംദിനത്തിൽ. അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ഇത് അർജുന്റെ ലോറിയിലെ തടിയെന്നാണ് സംശയം.

Videos similaires