'അയിൻ്റുള്ളിലുള്ളത് ൻ്റെ മോനാ, മോന് എന്തെങ്കിലും സംഭവിച്ചു എന്ന് പറഞ്ഞാ ഞാൻ ഉൾക്കൊള്ളും'
2024-07-22
0
'അയിൻ്റുള്ളിലുള്ളത് ൻ്റെ മോനാ, മോന് എന്തെങ്കിലും സംഭവിച്ചു എന്ന് പറഞ്ഞാ ഞാൻ ഉൾക്കൊള്ളും, മോനെ ജീവനോടെ കിട്ടുംന്ന് ഒരു വിശ്വാസോം ഇല്ല'; അർജുൻ്റെ അമ്മ