ഒളിമ്പിക്സിന് ഇനി ആറു നാൾ. പാരിസ് ഒളിമ്പിക്സ് ആരംഭിക്കാനിരിക്കെ കൂടുതൽ ഇന്ത്യൻ താരങ്ങൾ ഗെയിംസ് വില്ലേജിൽ എത്തി. ആർച്ചറി ടീം അംഗങ്ങളാണ് ഒടുവിൽ പാരിസിലെത്തിയത്