യൂറോപ്പിലെ ലാത്വിയായിൽ ഒഴുക്കിൽപ്പെട്ട് മലയാളി വിദ്യാർഥിയെ കാണാതായി

2024-07-20 0

ഇടുക്കി ആനച്ചാൽ സ്വദേശി ആൽബിൻ ഷിന്റോയെയാണ് കാണാതായത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം.

Videos similaires