ആ ജീവൻ മണ്ണിനടിയിൽ ആയിട്ട് അഞ്ച് ദിവസം; കണ്ണാടിക്കലിൽ നിന്ന് അർജുന് വേണ്ടി പ്രാർഥനകൾ മാത്രം
2024-07-20
0
കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിൽ കുടുങ്ങിയ അർജുന്റെ തിരിച്ചുവരവ് കാത്ത് കുടുംബം. അപകടം സംഭവിച്ച് അഞ്ച് ദിവസം ആകുമ്പോഴും ലോറിക്കരികിലേക്ക് രക്ഷാപ്രവർത്തനം എത്താത്തതിൽ കുടുംബം ആശങ്കയിലാണ്