അർജുനായി തെരച്ചിൽ തുടരുന്നു; പ്രദേശത്ത് മണ്ണിടിച്ചിൽ തുടരുമെന്ന് മുന്നറിയിപ്പ്

2024-07-20 0

കർണാകടയിലെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനായി തെരച്ചിൽ തുടരുന്നു. നേവി, NDRF, SDRF സംഘവും പൊലീസും ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്

Videos similaires