ജോലിസ്ഥലം ഇനി മെട്രോസ്റ്റേഷൻ; ഓഫീസിൽ പോകാതെ പണിപൂർത്തിയാക്കാം

2024-07-20 0

ദുബൈയിൽ ഇനി മെട്രോസ്റ്റേഷൻ നിങ്ങളുടെ ജോലിസ്ഥമാക്കി മാറ്റാം. ബൂർജുമാൻ മെട്രോ സ്റ്റേഷനിലാണ് പുതുമയുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 20 ദിർഹം നൽകിയാൽ രാവിലെ മുതൽ രാത്രി വരെ ഇവിടെ സ്വസ്ഥമായി ഇരുന്ന് ജോലി പൂർത്തിയാക്കാം. ചായയും കാപ്പിയും ഇന്റർനെറ്റും സൗജന്യമാണ്

Videos similaires