കുത്തിവെപ്പ് എടുത്ത രോഗി ഗുരുതരാവസ്ഥയിൽ; ചികിത്സാ പിഴവിന് കേസെടുത്തു

2024-07-20 0

തിരുവനന്തപുരം സ്വദേശിനി കൃഷ്ണാ തങ്കപ്പനാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ കഴിയുന്നത്. വയറുവേദനയുമായി എത്തിയ യുവതി കുത്തിവെപ്പ് എടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായെന്നാണ് ആരോപണം

Videos similaires