എറണാംകുളത്ത് H1N1 ജാഗ്രതാ നിര്‍ദേശം; 134 പേർക്ക് രോ​ഗലക്ഷണം

2024-07-20 0



ഈ വര്‍ഷം ഇതുവരെ 11 പേര്‍ക്ക് എച്ച്1.എന്‍1സ്ഥിരീകരിച്ചു. ജില്ലയിൽ 134 പേർക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഈവര്‍ഷം ഇതുവരെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതു.

Videos similaires