ഗൾഫിലെ കൊടുംവേനലിൽ ജോലിയെടുക്കുന്നവർ പുറത്തിറങ്ങുമ്പോൾ ആരോഗ്യപരമായ മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടമാർ മുന്നറിയിപ്പ് നൽകുന്നു