ഖനന അഴിമതിക്കേസ്; ഹരിയാന കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

2024-07-20 0

ഹരിയാന കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഹരിയാന സോനിപത്ത് എംഎൽഎ സുരേന്ദ്ര പൻവർ അറസ്റ്റിൽ. ഖനന അഴിമതികേസിൽ ഇഡിയാണ് അറസ്റ്റ് ചെയ്തത്.

Videos similaires