നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി

2024-07-20 1

മൈക്രോ സോഫ്റ്റ് വിൻഡോസിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി. മുംബൈ,ഭുവനേശ്വർ, ഹൈദരാബാദ്,ചെന്നൈ,കൊല്‍ക്കത്ത,ബംഗളൂരു,വിമാനങ്ങളാണ് റദ്ദാക്കിയത്. നേരത്തെ അഞ്ച് വിമാനങ്ങൾ റദ്ദാക്കിയിരുന്നു

Free Traffic Exchange

Videos similaires