ഇനി മൂന്ന് പേർക്കാണ് തെരച്ചിൽ നടത്തുന്നതെന്നത് ഉത്തരകന്നഡ ജില്ലാകലക്ടർ ലക്ഷ്മിപ്രിയ

2024-07-20 1

കർണാകടയിലെ അങ്കോലയില്‍ ഇനി മൂന്ന് പേർക്കാണ് തിരച്ചിൽ നടത്തുന്നതെന്നത് ഉത്തരകന്നഡ ജില്ലാകലക്ടർ ലക്ഷ്മിപ്രിയ. പ്രദേശത്ത് ശക്തമായ കാറ്റും,മഴയുമുളളതിനാൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നറിയിപ്പുണ്ട്

Videos similaires