അർജുൻ സുരക്ഷിതമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കുടുംബം. തെരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നതിന്റെ ആശങ്കയും കുടുംബത്തിനുണ്ട്