വെള്ളക്കെട്ട് മൂലം യഥാസമയം ആശുപത്രിയിൽ എത്തിക്കാനാവാതെ രോഗി മരിച്ചു
2024-07-20
0
പത്തനംതിട്ടയിൽ വെള്ളക്കെട്ട് മൂലം ഹൃദ്രോഗിയെ യഥാസമയം ആശുപത്രിയിൽ എത്തിക്കാനായില്ലെന്നു പരാതി. തിരുവല്ല പെരിങ്ങര ഗണപതിപുരം സ്വദേശി പ്രസന്നകുമാറാണ് ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചത്