മുക്കുപണ്ടം പണയംവെച്ച് ബിജെപി നേതാവിന്റെ തട്ടിപ്പ്; കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

2024-07-20 1

കോട്ടയം വെള്ളൂരിൽ പ്രദേശീക ബിജെപി നേതാവ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ . ആഭരണങ്ങൾ നിർമ്മിച്ചു നൽകിയ ബിജു , അജീഷ് എന്നിവരാണ് പിടിയിലായത്

Videos similaires