മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ രേഖാ തട്ടിപ്പ്; കേസിൽ പ്രതി പിടിയിൽ

2024-07-20 4

മുഖ്യമന്ത്രിയുടെയും , പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജരേഖകൾ ചമച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ . പാലക്കാട് മുളയൻകാവ് സ്വദേശി ആനന്ദിനെയാണ് അറസ്റ്റ് ചെയ്തത്

Videos similaires