തിരുവനന്തപുരത്ത് ഓടയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ മേയറുടെ നിർദേശം.അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെയാണ് നടപടി