മെെക്രോസോഫ്റ്റ് തകരാർ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി
2024-07-20
1
മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിനെ തുടർന്ന്
നെടുമ്പാശ്ശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോയുടെ മുംബൈ,ഭുവനേശ്വർ, ഹൈദരാബാദ്, ചെന്നൈ വിമാനങ്ങളാണ് റദ്ദാക്കിയത്