അർജുനായി പ്രതീക്ഷയോടെ കുടുംബം; അങ്കോലയിൽ തെരച്ചിൽ ഊർജിതം

2024-07-20 1

കർണാകടയില അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ഡ്രൈവർ അർജുന് അടക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമം പുരോമിക്കുന്നു. പ്രദേശത്ത് ശക്തമായ കാറ്റും,മഴയുമുളളതിനാൽ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നറിയിപ്പുണ്ട്.

Videos similaires