മേയർ സിപിഐയ തർക്കം നിലനിൽക്കെ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗം ഇന്ന് ചേരും. യോഗത്തിൽ നിന്ന് സിപിഐ കൗൺസിലർമാർ വിട്ടുനിൽക്കാനാണ് സാധ്യത.