സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്

2024-07-20 0

ഐസിയു ,വെൻറിലേറ്റർ ഉപയോഗം സാധാരണ നിലയിലാണ്. ഇന്നലെ 12498 പേർ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി

Videos similaires