മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് അങ്കോലയിൽ തെരച്ചിൽ ഊർജിതമായതെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മനാഫ് മീഡിയവണിനോട് പറഞ്ഞു