എറണാകുളം ചേരാനെല്ലൂരിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു