ഇന്ത്യക്കാർക്കും ടൂറിസ്റ്റ് വിസ നൽകുന്ന കാര്യം പരിഗണിച്ച് സൗദി

2024-07-19 1

ഹജ്ജ് സീസണിൽ നിർത്തിവെച്ച ടൂറിസ്റ്റ് വിസകൾ ആഗസ്റ്റ് മുതൽ ലഭ്യമായി തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്. അബഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാർക്കും ടൂറിസം വിസ ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞിരുന്നു

Videos similaires