സ്വർണം കടത്താൻ ശ്രമിച്ചവരെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം
2024-07-19
1
ഖത്തറിൽനിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ. സ്വർണ്ണവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി പുറത്തുകടക്കാന്‍ ശ്രമിച്ചവരെയാണ് പിടികൂടിയത്