ചികിത്സിക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; ബീച്ച് ആശുപത്രി തെറാപ്പിസ്റ്റിന് സസ്പെൻഷൻ

2024-07-19 0

കോഴിക്കോട് ബീച്ച് ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ ചികിത്സിക്കത്തിയ പെൺകുട്ടി ലൈംഗികതിക്രമത്തിനിരയായി. ആശുപത്രിയിലെ ഫിസിയോ തെറാപിസ്റ്റായ തിരുവനന്തപുരം സ്വദേശി മഹേന്ദ്രൻ ലൈംഗികാതിക്രമം നടത്തി എന്നാണ് പെൺകുട്ടിയുടെ പരാതി

Free Traffic Exchange

Videos similaires