തിരുവനന്തപുരത്തെ കോളറ വ്യാപനം വെള്ളത്തിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
2024-07-19 0
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോളറ വ്യാപനം വെള്ളത്തിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വിസർജ്യത്തിൽ നിന്നും രോഗം പടർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 13 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്നും മന്ത്രി പറഞ്ഞു