വടക്കൻ കേരളത്തിൽ പെരുമഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
2024-07-19
1
സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്.
വടക്കൻ കേരളത്തിൽ കണ്ണൂരിലാണ് മഴക്കെടുതി രൂക്ഷം.
താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല.
നാല് ദുരിതാശ്വസ ക്യാമ്പിലായി 25 പേരെ മാറ്റിപ്പാർപ്പിച്ചു