അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ മരിച്ചത് ഏഴുപേർ; രക്ഷാപ്രവർത്തനത്തിന് തടസ്സമായി മഴ
2024-07-19 1
കർണാകടയിലെ അങ്കോലയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ മൂന്നു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. വാഹനത്തിന്റെ ജി പി എസ് കണ്ടെത്തിയ സ്ഥലത്ത് തെരച്ചില്‍ നടക്കുന്നില്ലെന്ന് പരാതി ഉയർന്നു