അങ്കോലയിലെ മണ്ണിടിച്ചിൽ ദുരന്തം; മൂന്ന് ദിവസം പിന്നിട്ടിട്ടും അർജുനെ കണ്ടെത്താനായില്ല

2024-07-19 0

കർണാകടയിലെ അങ്കോലയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ മൂന്നു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. വാഹനത്തിന്റെ ജി പി എസ് കണ്ടെത്തിയ സ്ഥലത്ത് തിരച്ചില്‍ നടക്കുന്നില്ലെന്ന് പരാതി ഉയർന്നു

Videos similaires