25 ഏക്കർ കൃഷിഭൂമി വെള്ളത്തിൽ; വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനം

2024-07-19 2

വയനാട്ടിൽ മൂന്നുദിവസമായി പെയ്യുന്ന അതിതീവ്ര മഴയ്ക്ക് ശമനം. എന്നാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലയിൽ ഇപ്പോഴും മഴ പൂർണമായി മാറിനിന്നിട്ടില്ല. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്

Videos similaires