'കർണാടകാ സർക്കാർ രക്ഷാപ്രവർത്തനങ്ങൾ സജീവമായി നടത്തുന്നുണ്ട്'; അർജുന്റെ വീട് സന്ദർശിച്ച് MK രാഘവൻ

2024-07-19 0

എം.കെ.രാഘവൻ എം.പി അർജുന്റെ വീട് സന്ദർശിച്ചു. കർണാടക സർക്കാർ രക്ഷാപ്രവർത്തനങ്ങൾ സജീവമായി നടത്തുന്നുണ്ട്. മഴ തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും സനേവിയുടെ സഹായം തേടിയുട്ടുണ്ട്. കർണാകട മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രി, സ്ഥലം എസ്,പി എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും രാഘവൻ പറഞ്ഞു

Videos similaires