'നേവിയുടെ സഹായം തേടിയിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്'

2024-07-19 2

'നേവിയുടെ സഹായം തേടിയിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്, അർജുനെ നമുക്ക് രക്ഷപ്പെടുത്തണം';അങ്കോലയിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയെ കാണാതായ സംഭവത്തിൽ എം.പി എം.കെ രാഘവൻ

Videos similaires