'മഴ കാരണംഒന്നും ചെയ്യാൻ കഴിയുന്നില്ലാ എന്നാണ് പറഞ്ഞത്'

2024-07-19 0

'മഴ കാരണം അവിടെയുള്ളവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലാ എന്നായിരുന്നു പറഞ്ഞത്, ഇന്ന് നേവി സംഘം എത്തുമെന്നും അറിയിച്ചിട്ടുണ്ട്'; അങ്കോലയിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയെ കാണാതായ സംഭവത്തിൽ എം.പി എം.കെ രാഘവൻ

Videos similaires