വയനാട്ടിൽ ശക്തമായ മഴക്ക് ശമനമില്ല. പൊൻകുഴി വനപാതയിൽ കുടുങ്ങിയ അഞ്ഞൂറോളം പേരെ പുലർച്ചെ രക്ഷപ്പെടുത്തി.