'ഞങ്ങൾ ഇവിടെ വന്നത് മുതൽ അവരോട് പറയുന്നുണ്ട്, അവർ അത് നോക്കുന്നേയില്ല'

2024-07-19 1

'ഞങ്ങൾ ഇവിടെ വന്നത് മുതൽ അവരോട് ആളെ കണ്ടെത്താനുള്ള ശ്രമം വേ​ഗത്തിലാക്കാൻ പറയുന്നുണ്ട്, അവർ അത് നോക്കുന്നേയില്ല'; അങ്കോലയിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയെ കാണാതായ സംഭവത്തിൽ കാണാതായ അർജുന്റെ സഹോദരൻ അഭിജിത്ത്

Videos similaires