'മണ്ണിടിച്ചിലില്‍ ഡ്രെെവർ അവിടെ കുടുങ്ങി കിടക്കാണ്, ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല'

2024-07-19 0

'മണ്ണിടിച്ചിലില്‍ ഡ്രെെവർ അവിടെ കുടുങ്ങി കിടക്കാണ്, ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല'

കർണാടകയിലെ അങ്കോലയിൽ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിനടിയിൽ അകപ്പെട്ട കോഴിക്കോട് സ്വദേശിയുടെ ലോറിയും ഡ്രൈവറെയും ഇതുവരെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത് 

Videos similaires