പുഴകൾ കവി‍ഞ്ഞൊഴുകുന്നു; കാസർകോട് ജില്ലയിൽ ജാ​ഗ്രതാ നിർദേശം

2024-07-19 0

കാസർകോട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.  പോടോതുരുത്തിയിൽ അഞ്ച് കുടുംബങ്ങളെയും,
ചാത്തമത്ത് ഏഴ് കുടുംബങ്ങളെയും മാറ്റിപാർപ്പിച്ചു.

Free Traffic Exchange

Videos similaires