വനിതാ ഏഷ്യാകപ്പ് മത്സരങ്ങൾക്ക് തുടക്കം; ഇന്ന് ഇന്ത്യ- പാകിസ്താൻ പോരാട്ടം

2024-07-19 1

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ന് ശ്രീലങ്കയിൽ തുടക്കമാവും, വൈകിട്ട് ഏഴുമണിക്ക് ഇന്ത്യ പാകിസ്താനെ നേരിടും. ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളികളായ ആശാ ശോഭന, സജ്ന സജീവൻ എന്നിവരുമുണ്ട്

Free Traffic Exchange

Videos similaires