തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

2024-07-19 7

പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്.
യന്ത്രം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.

Videos similaires