ചിറ്റൂർ ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റ സംഭവം; റിപ്പോർട്ട് കൈമാറി ആരോഗ്യവകുപ്പ്

2024-07-19 0



പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റതിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് കൈമാറി. നഗരസഭയ്ക്കാണ് ആരോഗ്യവകുപ്പ് അധികൃതർ റിപ്പോർട്ട് കൈമാറിയത്

Videos similaires