ഹോട്ടലുകളിൽ പ്രത്യേക പരിശോധന നടത്താനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

2024-07-19 0

സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന കർശനമാക്കും

Videos similaires