തേജസ്വിനി പുഴ കരകവിഞ്ഞു; കാസർകോടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

2024-07-19 0

കാസർകോട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
പോടോതുരുത്തിയിൽ അഞ്ച് കുടുംബങ്ങളെയും,
ചാത്തമത്ത് ഏഴ് കുടുംബങ്ങളെയും മാറ്റിപാർപ്പിച്ചു

Videos similaires