വയനാട് പൊൻകുഴി വനപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. ദേശീയപാതയിൽ വെളളം കയറിയതിനെ തുടർന്ന് അഞ്ഞൂറോളം പേരാണ് വനമേഖയിൽ കുടുങ്ങി കിടന്നിരുന്നത്