വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ന് ശ്രീലങ്കയിൽ തുടക്കമാവും, വൈകിട്ട് ഏഴുമണിക്ക് ഇന്ത്യ പാകിസ്ഥാനെ നേരിടും.